ഇഞ്ചി

മണ്ണിനടിയില്‍ വളരുന്ന ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി .ഉണ്ടാവുന്ന സസ്യത്തേയും ഇഞ്ചി എന്നുതന്നെയാണ്‌ വിളിക്കുക. ഇംഗ്ലീഷ്: Ginger. സ്സിഞ്ജിബര്‍ ഒഫീസിനാലെ എന്നാണ്‌ ശാസ്ത്രീയ നാമം ആഹാരപദാര്‍ത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ്‌ ഉപയോഗയോഗ്യമായ ഭാഗം. ചൈനയില്‍ നിന്നാണ് ഇഞ്ചി രുപം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വികാസം പ്രാപിച്ചു. ഇഞ്ചി പ്രത്യേകതരത്തില്‍ ഉണക്കീയെടുക്കുന്ന ചുക്ക് ആയുര്‍‌വേദത്തിലെ മിക്ക ഔഷധങ്ങളിലും ചേരുവയാണ്‌. ചുക്കില്ലത്ത കഷായം ഇല്ല എന്ന് ചൊല്ലു പോലും ഉണ്ട്.

Comments

ശ്രീ said…
കൂടുതല്‍ വിശദമായി എഴുതാമായിരുന്നു...

തുടരുക!

Popular posts from this blog

Pub